ക​രി​ക്കം വൈ​എം​സി​എ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Saturday, January 25, 2020 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​രി​ക്കം വൈ​എം​സി​എ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കു​ടും​ബ സം​ഗ​മം മാ​ർ​ത്തോ​മ്മാ സ​ഭ ട്ര​സ്റ്റി പി.​പി.​അ​ച്ച​ൻ​കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ തേ​വ​ല​പ്പു​റം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ.​തോ​മ​സ് മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​വ.​അ​ല​ക്സ്.​കെ.​ചാ​ക്കോ, ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം, കെ.​ഒ.​രാ​ജു​ക്കു​ട്ടി, പി.​ജോ​ൺ, കെ.​ഇ​ടി​ക്കു​ള, പി.​വൈ.​തോ​മ​സ്, പി.​എം.​ജി.​കു​രാ​ക്കാ​ര​ൻ, എ​ൽ.​ഗീ​വ​ർ​ഗീ​സ്, സ​ജി യോ​ഹ​ന്നാ​ൻ, ഇ​വാ.​എം.​യോ​ഹ​ന്നാ​ൻ, കെ.​ജി.​മ​ത്താ​യി​കു​ട്ടി,ഷാ​ജി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.