ഉ​റു​കു​ന്ന് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം നാ​ളെ ആ​രം​ഭി​ക്കും
Monday, February 24, 2020 11:09 PM IST
പു​ന​ലൂ​ർ: ഉ​റു​കു​ന്ന് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം നാ​ളെ രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ്മ​ങ്ങ​ളോ​ടെ ഉ​റു​കു​ന്ന് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​യ്ക്കും.
ഏ​പ്രി​ൽ 10ന് ​ദു:​ഖ​വെ​ള​ളി​യാ​ഴ്ച പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ്മ​ങ്ങ​ളോ​ടെ തീ​ർ​ഥാ​ട​നം സ​മാ​പി​യ്ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ തീ​ർ​ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും കു​രി​ശു​മ​ല​മു​ക​ളി​ലെ ആ​ശി​ർ​വാ​ദ​വും ന​ട​ക്കും. തു​ട​ർ​ന്നു​ള​ള എ​ല്ലാ വെ​ള​ളി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് ഡി​ക്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​യ്ക്കും. തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി​യും രൂ​പ​താ വി​കാ​രി ജ​ന​റ​ലു​മാ​യ മോ​ൺ. വി​ൻ​സെ​ന്‍റ് ഡി​ക്രൂ​സ് അ​റി​യി​ച്ചു.