പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, June 4, 2020 1:36 AM IST
കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​വി​ത്രേ​ശ്വ​രം മാ​റ​നാ​ട് ശ​ശി ഭ​വ​ന​ത്തി​ൽ ശ​ശി​കു​മാ​ർ(47) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഏ​ഴി​ന് ശ​ശി​കു​മാ​റും മ​ക​നും കൂ​ടി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ പു​ത്തു​ർ -ചീ​ര​ങ്കാ​വ് റോ​ഡി​ൽ പു​ത്തൂ​ർ വ​ല്ലാ​ങ്ക​ര പാ​ല​ത്തി​ന് തെ​ക്ക് വ​ശ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. മ​ക​ൻ അ​ദ്വൈ​തി​നും പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ 6.45 ന് ​മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭ​ര​ണി​ക്കാ​വി​ലെ ഒ​രു മോ​ട്ടോ​ർ വ​ർ​ക്ക്ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദ്ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്്ക​രി​ച്ചു. ഭാ​ര്യ രു​ഗ്മി​ണി. മ​ക്ക​ൾ: അ​ദ്വൈ​ത്, ശി​ല്‌​പ. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.