പ​രി​സ്ഥി​തി പ​രി​ര​ക്ഷ​യി​ലൂ​ടെ മാ​ത്ര​മേ ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു:​ എ​ംപി
Sunday, June 7, 2020 12:39 AM IST
ചാ​ത്ത​ന്നൂ​ർ: വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ പൊ​ട്ട​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഉ​ൾ​പെ​ടെ​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ പ​രി​സ്ഥി​തി​യെ വി​സ്മ​രി​ച്ചു​ള്ള വി​ക​ല​മാ​യ വി​ക​സ​ന​ത്തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സു​സ്ഥി​ര വി​ക​സ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ന​മ്മു​ടെ പ​രി​സ്ഥി​തി​യെ വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യ​ണം. അ​തി​നാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് പ​രി​സ്ഥി​തി ദി​നം ന​ൽ​കു​ന്ന​ത്. ആ​ർ​വൈ​എ​ഫി​ന്‍റെ പ​ച്ച​വി​രി​ക്കാം പ്ര​തി​രോ​ധി​ക്കാം കാം​പ​യി​ൻ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്ലാ​ക്കാ​ട് ടി​ങ്കു, ആ​ർ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി .യു. ​ഉ​ല്ലാ​സ് കു​മാ​ർ , ഷാ​ലു വി.​ദാ​സ്. ജെ.​രാ​ധാ​കൃ​ഷ്ണ​ൻ, യ​ദു​കൃ​ഷ്ണ​ൻ, ആ​ർ.​ഷം​നാ​ദ്, സു​ധീ​ഷ് ആ​ദി​ച്ച​ന​ല്ലൂ​ർ, ഷി​ബു കൈ​ത​ക്കു​ഴി, ജെ. ​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.