മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, June 29, 2020 11:49 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. ശ്രാ​യി​ക്കാ​ട് പു​തു​വ​ൽ​പു​ര​യി​ട​ത്തി​ൽ അ​നി​ൽ​കു​മാ​ർ (49) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ അ​ഴീ​ക്ക​ൽ പൊ​ഴി​മു​ഖ​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി വ​ല​യി​ടു​ന്ന​തി​നി​ടെ വ​ല കാ​ലി​ൽ കു​രു​ങ്ങി ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ ത​ന്നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ശ്രീ​ക​ല. മ​ക്ക​ൾ: അ​മ​ൽ​ജി​ത്ത്, അ​ശ്വ​ജി​ത്ത്.