എം​എ​ൽ​എ​ക്കെ​തി​രേ കൈ​യേ​റ്റ ശ്ര​മം; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Monday, September 14, 2020 10:15 PM IST
ശാ​സ്താം​കോ​ട്ട: കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യെ കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഞ​ായ​റാ​ഴ്ച രാ​വി​ലെ 11ന് ​വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ട​ങ്ങ​വെ​യാ​ണ് യൂ​ത്തു​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റ്റം ചെ​യ്ത​ത​ത്രെ. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ർ​എ​സ്എ​സ് ബ​ന്ധം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ് എം​എ​ൽ​എ ക്കെ​തി​രെ അ​ക്ര​മ​ത്തി​ന് കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന് നാ​ദി​ർ​ഷ, എം​എ സ​മീ​ർ, ഷി​ബി​ൻ​ഷാ, നാ​ദി​ർ​ഷ ന​സീ​ർ, ഷാ​ഹി​ർ, ഷൗ​ക്ക​ത്ത് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ് ചെ​യ്തു.