ത്രി​ത​ല ബാ​ല​റ്റു​ക​ൾ മൂ​ന്നു നി​റ​ത്തി​ൽ
Friday, December 4, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ പ​തി​പ്പി​ക്കു​ന്ന ലേ​ബ​ലു​ക​ളു​ടെ​യും ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​ടെ​യും നി​റം വ്യ​ത്യ​സ്ത​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വെ​ള്ള​യും ബ്ലോ​ക്കു​ക​ളി​ൽ പി​ങ്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​കാ​ശ നീ​ല(​സ്കൈ ബ്ലൂ)​യു​മാ​ണ് നി​റ​ങ്ങ​ൾ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും വെ​ള്ള നി​റ​ത്തി​ലാ​ണ് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.