‌ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ അ​വ​കാ​ശ​സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ക്കും
Tuesday, February 23, 2021 10:38 PM IST
പ​ത്ത​നം​തി​ട്ട: ശ​ന്പ​ള ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്ത ക​രി​യ​ർ അ​ഡ്വാ​ൻ​സ്മെ​ന്‍റ് സ്കീം ​ന​ട​പ്പി​ലാ​ക്കു​ക, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള അ​ലോ​പ്പ​തി - ആ​യു​ർ​വേ​ദ ശ​ന്പ​ള തു​ല്യ​ത കേ​ര​ള​ത്തി​ൽ ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ ഇ​ന്ന് അ​വ​കാ​ശ​സം​ര​ക്ഷ​ണ ദി​ന​മാ​ച​രി​ക്കും. കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്കും. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​ന്നു രാ​ത്രി എ​ട്ടി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന അ​വ​കാ​ശ പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.