എ​ക്സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Saturday, May 8, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​ക്കാ​യി ജി​ല്ല​യി​ലെ എ​ല്ലാ എ​ക്സൈ​സ് ഓ​ഫീ​സു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ന്‍ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി ജി​ല്ലാ ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചി​ട്ടു​വെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീഷ​ണ​ര്‍ ബി.​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ് അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ മ​രു​ന്ന്, ആ​ശു​പ​ത്രി സേ​വ​നം, മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​പ്പെ​ട്ട​വ​ര്‍, മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് സൗ​ജ​ന്യ കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ ല​ഭ്യ​മാ​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ എ​ഫ്എ​ല്‍ ലൈ​സ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ലും ജി​ല്ലാ ഹെ​ല്‍​പ് ഡ​സ്‌​കി​ലോ ബ​ന്ധ​പ്പെ​ടാം. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 155358. ജി​ല്ല എ​ക്സൈ​സ് ഹെ​ല്‍​പ് ഡ​സ്‌​ക്: 0468 2222873.വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ര്‍: 8590912300. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട: 0468 2222502. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് അ​ടൂ​ര്‍: 0473 4229395. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് റാ​ന്നി: 0473 5228560. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് മ​ല്ല​പ്പ​ള്ളി:0469 2682540. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് തി​രു​വ​ല്ല: 0469 2605684.