കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വെ​ബി​നാ​ര്‍
Sunday, May 9, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ഒ​പ്പം കാ​ന്പെ​യ്നി​ന്‍റെ​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ തു​ട​ര​ണം ജാ​ഗ്ര​ത കാ​ന്പെ​യ് നി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കേ​ണ്ട രീ​തി, കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്ക് രോ​ഗ​വ്യാ​പ​നം എ​ങ്ങ​നെ ത​ട​യാം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് വെ​ബി​നാ​ര്‍ ന​ട​ത്തി​യ​ത്.
ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​സി.​എ​സ്. ന​ന്ദി​നി വെ​ബി​നാ​ര്‍ ന​യി​ച്ചു.
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം റീ​ജി​യ​ണ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ബി. ബി​നു വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ വി.​എ​സ്. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യാ ഓ​ഫീ​സ​ര്‍ എ. ​സു​നി​ല്‍​കു​മാ​ര്‍, പി​എ​സി മെം​ബ​ര്‍​മാ​രാ​യ ജേ​ക്ക​ബ് ചെ​റി​യാ​ന്‍, ആ​ര്‍. മ​ണി​ക​ണ്ഠ​ന്‍, എ. ​അ​രു​ണ്‍, കെ. ​ഹ​രി​കു​മാ​ര്‍, എ​ന്‍. അ​നു​രാ​ഗ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.