കോ​വി​ഡ് പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും 1000 ക​ട​ന്നു ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1011 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു; 1215 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 1005 പേ​രും സ​മ്പ​ര്‍​ക്ക ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത എ​ട്ട് പേ​രു​ണ്ട്.‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ: ‌
അ​ടൂ​ര്‍ 40, പ​ന്ത​ളം 59, പ​ത്ത​നം​തി​ട്ട 43, തി​രു​വ​ല്ല 33, ആ​നി​ക്കാ​ട് 24, ആ​റ​ന്മു​ള 19, അ​രു​വാ​പു​ലം 9, അ​യി​രൂ​ര്‍ 36, ചെ​ന്നീ​ര്‍​ക്ക​ര 14, ചി​റ്റാ​ര്‍ 6, ഏ​റ​ത്ത് 19, ഇ​ല​ന്തൂ​ര്‍ 5, ഏ​നാ​ദി​മം​ഗ​ലം 28, ഇ​ര​വി​പേ​രൂ​ര്‍ 7, ഏ​ഴം​കു​ളം 29, എ​ഴു​മ​റ്റൂ​ര്‍ 16, ക​ട​മ്പ​നാ​ട് 23, ക​ട​പ്ര 29, ക​ല​ഞ്ഞൂ​ര്‍ 22, ക​ല്ലൂ​പ്പാ​റ 8, ക​വി​യൂ​ര്‍ 15, കൊ​ടു​മ​ണ്‍ 23, കോ​യി​പ്രം 9, കോ​ന്നി 27, കൊ​റ്റ​നാ​ട് 51, കോ​ട്ടാ​ങ്ങ​ല്‍ 3, കോ​ഴ​ഞ്ചേ​രി 2, കു​ള​ന​ട 25, കു​ന്ന​ന്താ​നം 17, കു​റ്റൂ​ര്‍ 12, മ​ല​യാ​ല​പ്പു​ഴ 5, മ​ല്ല​പ്പ​ള​ളി 13, മ​ല്ല​പ്പു​ഴ​ശേ​രി 6, മെ​ഴു​വേ​ലി 4, മൈ​ല​പ്ര 3, നാ​റാ​ണം​മൂ​ഴി 9, നാ​ര​ങ്ങാ​നം 14, നെ​ടു​മ്പ്രം 9, നി​ര​ണം 1, ഓ​മ​ല്ലൂ​ര്‍ 17, പ​ള്ളി​ക്ക​ല്‍ 34, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 6, പെ​രി​ങ്ങ​ര 23, പ്ര​മാ​ടം 20, പു​റ​മ​റ്റം 8, റാ​ന്നി 16, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 20, റാ​ന്നി-​അ​ങ്ങാ​ടി 10, റാ​ന്നി-​പെ​രു​നാ​ട് 29, സീ​ത​ത്തോ​ട് 14, ത​ണ്ണി​ത്തോ​ട് 1, തോ​ട്ട​പ്പു​ഴ​ശേ​രി 28, തു​മ്പ​മ​ണ്‍ 23, വ​ട​ശേ​രി​ക്ക​ര 25, വ​ള​ളി​ക്കോ​ട് 10, വെ​ച്ചൂ​ച്ചി​റ 10.‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 173063 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 165471 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
164366പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. 7624 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15841 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
ഇ​ന്ന​ലെ 5663 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2886 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌എ​ട്ടു മ​ര​ണം കൂ​ടി ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ എ​ട്ട് പേ​രു​ടെ മ​ര​ണം കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (71), ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (72), അ​യി​രൂ​ര്‍ സ്വ​ദേ​ശി (70), തി​രു​വ​ല്ല സ്വ​ദേ​ശി (60), കോ​യി​പ്രം സ്വ​ദേ​ശി (71), കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി (85), റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (41), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (83) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌
മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ‌
പ​ത്ത​നം​തി​ട്ട: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2, 3, 6, 10, 11 വാ​ർ​ഡു​ക​ൾ 29 വ​രെ മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ‌