കു​ള​ത്തി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു ‌
Saturday, September 25, 2021 10:58 PM IST
അ​ടൂ​ർ: പ​ന്നി​വി​ഴ ക​രി​ന്പ​ന്നൂ​ർ ശാ​മൂ​വ​ൽ ചെ​റി​യാ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ജ​ല സം​ഭ​ര​ണി​യി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ കോ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ദ​ക്ഷി​ണ കു​മ​രം​പേ​രൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്നു വെ​ടി​വ​ച്ചു കൊ​ന്നു.‌
റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​ജി ജെ​യിം​സ്, കോ​ന്നി ഡി​വി​ഷ​ണ​ൽ എം​പാ​ന​ൽ ഷൂ​ട്ട​ർ സ​ന്തോ​ഷ് മാ​മ്മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി വെ​ടി​വ​ച്ചു​കൊ​ന്ന ശേ​ഷം മ​ഹ​സ​ർ ത​യാ​റാ​ക്കി​യാ​ണ് സം​സ്ക​രി​ച്ച​ത്. ‌