കേ​ര​ള കോ​ണ്‍​സ് നേ​തൃ​സ​മ്മേ​ള​നം ‌
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ണ്‍ കെ. ​മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​പു ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
സം​സ്ഥാ​ന ട്ര​ഷ​റാ​ർ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. ബാ​ബു വ​റു​ഗീ​സ്, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, റോ​യി ചാ​ണ്ട​പ്പി​ള്ള, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാം ​മാ​ത്യു, ടി. ​ഏ​ബ്ര​ഹാം, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​നി ജോ​സ​ഫ്, റോ​യി പു​ത്ത​ൻ​പ​റ​ന്പി​ൽ കെ.​വി. ഏ​ബ്ര​ഹാം, സ​ണ്ണി പൂ​വേ​ലി​ൽ, സാ​ബു കു​ന്നും​പു​റ​ത്ത്, റോ​ബി​ൻ ഫി​ലി​പ്പ് മേ​ലേ​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌