‌പു​സ്ത​ക പ്ര​കാ​ശ​നം
Wednesday, December 1, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ഊ​ന്നു​ക​ൽ ലി​റ്റി​ൽ​ഫ്ല​വ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ൺ ശ​ങ്ക​ര​ത്തി​ൽ ഒ​എ​സ്എ​ഫ്എ​സ് ര​ചി​ച്ച "ക്വാ​റ​ന്‍റൈ​ൻ' എ​ന്ന പു​സ്ത​ക​ം പ്ര​കാ​ശ​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.

ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ. ഡോ. ​മാ​ത്യു മ​ന​ക്ക​ര​കാ​വി​ൽ, മോ​ൺ. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌