കോ​വി​ഡ് മ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​ക​ണം
Saturday, January 22, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ ച്ച 50,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​തേ​വ​ രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ തൊ​ട്ട​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​വു​മാ​യോ, വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും വേ​ഗം അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​റി​യി​ച്ചു.