മു​ണ്ട​ക്ക​യ​ത്ത് റോ​ഡ്‌​ഷോ​യും സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​വും
Monday, April 22, 2024 3:59 AM IST
മു​ണ്ട​ക്ക​യം: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി മു​ണ്ട​ക്ക​യ​ത്ത് പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ്‌​ഷോ ന​ട​ത്തി.

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​പ്ര​മീ​ളാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ണ്‍ ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ആ​ര്‍.​സോ​ജി, റോ​യ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.