ക​ലാ​കാ​യി​ക മേ​ള ‌‌‌‌
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് 18നു ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോ​റം ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലും അ​ടൂ​ര്‍ സ​ബ് ഓ​ഫീ​സി​ലും ല​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ഗ​സ്റ്റ് 10ന് ​മു​മ്പ് ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോ​റം പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണം. ഫോ​ണ്‍: 0468 2222709. ‌‌

പ​രി​ശീ​ല​നം ന​ൽ​കും

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ കം​പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത​യാ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി-​ടെ​ക് കം​പ്യൂ​ട്ട​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ഴ​ഞ്ചേ​രി സെ​ന്‍റ​റും ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡി​ലെ​യും കു​ടും​ബ​ശ്രീ, സി​ഡി​എ​സ്, എ​ഡി​എ​സ് മെം​ബ​ര്‍​മാ​ര്‍​ക്ക് സൗ​ജ​ന്യ കം​പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കും. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും 30 ശ​ത​മാ​നം സ്‌​കോ​ള​ര്‍​ഷി​പ്പോ​ടു​കൂ​ടി തൊ​ഴി​ല​ധി​ഷ്ഠി​ത കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സു​ക​ള്‍ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കും.
സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കാ​നാ​യി അ​താ​ത് സി​ഡി​എ​സ്, എ​ഡി​എ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍ എ​ന്നി​വ​രി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും ക​ത്തു​മാ​യി നേ​രി​ട്ട് എ​ത്താ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9447440093 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.