എ​സ്‌​സി പ്രൊ​മോ​ട്ട​ര്‍ നി​യ​മ​നം
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ല്‍ ഫീ​ല്‍​ഡ്ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ ത​ല​ത്തി​ല്‍ എ​സ്‌​സി പ്രൊ​മോ​ട്ട​റാ​യി നി​യ​മ​ന​ത്തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. 2020 ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. അ​പേ​ക്ഷ​ക​ര്‍ ബി​രു​ദ​ദാ​രി​ക​ളോ ത്രി​വ​ത്സ​ര ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള​ള​വ​രോ ആ​യി​രി​ക്ക​ണം. ബി​രു​ദാ​ര​ന​ന്ത​ര ബി​രു​ദം, ബി​എ​ഡ്, എം​എ സോ​ഷ്യോ​ള​ജി, എം​എ​സ്ഡ​ബ്ല്യു ബി​രു​ദം ഉ​ള​ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യ​മാ​ണ്. ജി​ല്ലാ ത​ല​ത്തി​ല്‍ 20 ശ​ത​മാ​നം ഒ​ഴി​വു​ക​ള്‍ പ്ല​സ്ടു പൂ​ര്‍​ത്തി​യാ​കു​ക​യും മൂ​ന്ന് വ​ര്‍​ഷ​ത്തെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യം നേ​ടു​ക​യും ചെ​യ്തി​ട്ടു​ള​ള​വ​ര്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. 2019 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് 40 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്കും നി​യ​മി​ക്ക​പ്പെ​ടു​ന്ന പ്രൊ​മോ​ട്ട​ര്‍​മാ​ര്‍ അ​ത​ത് പ്ര​ദേ​ശ​ത്ത് സ്ഥി​ര താ​മ​സ​മു​ള​ള​വ​രാ​യി​രി​ക്ക​ണം.
എ​ന്നാ​ല്‍ യോ​ഗ്യ​രാ​യ​വു​ടെ അ​ഭാ​വ​ത്തി​ല്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​രെ​യും പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ കി​ര്‍​ത്താ​ഡ്‌​സ് ന​ട​ത്തു​ന്ന അ​ഞ്ച് ദി​വ​സ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. യോ​ഗ്യ​രാ​യ​വ​ര്‍ ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി ന​ല്‍​കു​ന്ന സാ​ക്ഷ്യ​പ​ത്രം, റ​സി​ഡ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 31ന് ​മു​മ്പ് നി​ശ്ചി​ത മാ​ത്യ​ക​യി​ലു​ള​ള അ​പേ​ക്ഷ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​വും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും ബ്ലോ​ക്ക്, മു​നി​സി​പ്പ​ല്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ള്‍, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2322712.