വ​നം അ​ദാ​ല​ത്ത് നാ​ളെ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ
Tuesday, August 20, 2019 10:29 PM IST
കോ​ന്നി:ജി​ല്ല​യി​ൽ വ​നം, വ​ന്യ​ജീ​വി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് നാ​ളെ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​നം അ​ദാ​ല​ത്ത് ന​ട​ത്തും. രാ​വി​ലെ 10ന് ​മ​ന്ത്രി കെ.​രാ​ജു അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി.​കെ. കേ​ശ​വ​ൻ, പി​സി​സി​എ​ഫു​മാ​രാ​യ സു​രേ​ന്ദ്ര​കു​മാ​ർ, ദേ​വേ​ന്ദ്ര​കു​മാ​ർ വ​ർ​മ, ബെ​ന്നി​ച്ച​ൻ തോ​മ​സ്, സ​തേ​ണ്‍ സ​ർ​ക്കി​ൾ സി​സി​എ​ഫ് കെ.​വി​ജ​യാ​ന​ന്ദ​ൻ, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി സ​തേ​ണ്‍ റീ​ജി​യ​ൻ സി​എ​ഫ് ഐ. ​സി​ദ്ദി​ഖ്, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബ​ത്ത് അ​ബു,കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലീ​ല രാ​ജ​ൻ, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ന​ന്ദ​വ​ല്ലി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.