ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, September 9, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ജ​നവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ 135 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​കി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ പി.​കെ. ജേ​ഖ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ഹീർ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
കേ​ര​ള ജ​ന വേ​ദി പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ അ​ൻ​സ​ർ മു​ഹ​മ്മ​ദ്, ജെ​റി ഈ​ശോ ഉ​മ്മ​ൻ, അ​ല​ങ്കാ​ർ അ​ഷ​റ​ഫ്, ജോ​ർ​ജ് വ​ർ​ഗീ​സ് തെ​ങ്ങും​ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.