‌21 ന് ​കോ​ന്നി​യി​ല്‍ അ​വ​ധി ‌‌
Wednesday, October 16, 2019 10:38 PM IST
കോ​ന്നി: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല പ​രി​ധി​യി​ൽ 21ന് ​എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ർ​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നെ​ഗോ​ഷി​യ​ബി​ള്‍ ഇ​ന്‍​സ്ട്ര​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ല്‍ അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും നെ​ഗോ​ഷി​യ​ബി​ള്‍ ഇ​ന്‍​സ്ട്ര​മെ​ന്‍റ് ആ​ക്ടി​ന് കീ​ഴി​ലു​ള്ള എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ള്‍, സ്വ​കാ​ര്യ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍, മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍ ന​ട​ത്തും. ‌