കാ​യി​കാ​ധ്യാ​പ​ക​രു​ടെ സ​ർ​വീ​സ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: എ​കെ​എ​സ്ടി​യു ‌
Tuesday, October 22, 2019 11:05 PM IST
‌കോ​ഴ​ഞ്ചേ​രി: ഉ​പ​ജി​ല്ല, റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി കാ​യി​കാ​ധ്യാ​പ​ക​രു​ടെ വി​വി​ധ സ​ർ​വീ​സ് പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (എ​കെ​എ​സ്ടി​യു) ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​എ. ത​ൻ​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി ​മോ​ഹ​ന​ൻ, പി.​എ​സ്. ജീ​മോ​ൻ, കെ. ​സ​തീ​ഷ് കു​മാ​ർ, ആ​ർ. ര​ഞ്ജി​ത്, പി.​സി. ശ്രീ​കു​മാ​ർ, പി.​കെ. സു​ശീ​ൽ​കു​മാ​ർ, തോ​മ​സ് എം. ​ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സാ​ന്പ​ത്തി​ക സാ​ക്ഷ​ര​താ ക്യാ​ന്പ് ‌‌

തി​രു​വ​ല്ല: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് തി​രു​വ​ല്ല ശാ​ഖ​യും ന​ബാ​ർ​ഡും ചേ​ർ​ന്ന് സം​ഘ​ടി​പ്പ​ച്ച സാ​മ്പ​ത്തി​ക സാ​ക്ഷ​ര​താ ക്യാ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ റ്റി. ​കെ. റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ൺ​സി​ല​ർ പ്ര​ദീ​പ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഷീ​ല വ​ർ​ഗീ​സ്, ഷാ​ജി തി​രു​വ​ല്ല, ഓ​മ​ന വ​ർ​ഗീ​സ്, ലെ​നി​മോ​ൾ ഉ​മ്മ​ൻ, ബി​നു, ആ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌