ന്യൂനപക്ഷാ വകാശ സംരക്ഷണ സംഗമവം
Monday, November 18, 2019 10:54 PM IST
ച​ങ്ങ​നാ​ശേ​രി: മാ​ർ ജ​യിം​സ് കാ​ളാ​ശേ​രി​യു​ടെ ച​ര​മ സ​പ്ത​തി ആ​ച​ര​ണ​വും ന്യൂ​ന​പ​ക്ഷാ വ​കാ​ശ സം​ര​ക്ഷ​ണ സം​ഗ​മ​വും ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​എ​സ്ബി കോ​ള​ജ് ക​ല്ല​റ​യ്ക്ക​ൽ ഹാ​ളി​ൽ ന​ട​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ് മു​ക​ളേ​ൽ, അ​ഡ്വ. ജോ​ജി ചി​റ​യി​ൽ, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ പ്ര​സ​ന്ന സി​എം​സി, രാ​ജേ​ഷ് ജോ​ൺ, സി​ബി മു​ക്കാ​ട​ൻ, സൈ​ബി അ​ക്ക​ര, ആ​നീ​സ് ജോ​ർ​ജ്, ജോ​സ് ജോ​ൺ വേ​ങ്ങാ​ന്ത​റ, ബി​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​തി​രൂ​പ​ത​യി​ലെ അ​ന്പൂ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ക്കൊ​ടി​ത്താ​നം, ച​ങ്ങ​നാ​ശേ​രി, തു​രു​ത്തി, കോ​ട്ട​യം, കു​ട​മാ​ളൂ​ർ, അ​തി​ര​ന്പു​ഴ, നെ​ടും​കു​ന്നം, കു​റു​ന്പ​നാ​ടം, മ​ണി​മ​ല, പു​ളി​ങ്കു​ന്ന്, എ​ട​ത്വ, ച​ന്പ​ക്കു​ളം എ​ന്നീ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള അ​ല്മാ​യ​രും വൈ​ദി​ക-​സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.