കു​ന്ന​ന്താ​നം കി​ൻ​ഫ്ര പാ​ർ​ക്കി​ൽ അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്ക്
Monday, December 9, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: കു​ന്ന​ന്താ​നം കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ല്‍ അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്ക് 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ്‌​കി​ല്‍ മി​ത്ര 2019 പ​രി​പാ​ടി​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്, അ​സാ​പ് സി​ഇ​ഒ ഡോ. ​വീ​ണാ എ​ന്‍. മാ​ധ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍, വ്യ​വ​സാ​യ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന ക​രി​യ​ര്‍ സെ​മി​നാ​റു​ക​ള്‍, വി​വി​ധ വി​ദേ​ശ ഭാ​ഷാ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ സ്‌​കി​ല്‍ പാ​ര്‍​ക്കി​ല്‍ ല​ഭ്യ​മാ​കും.
മ​ള്‍​ട്ടി സ്‌​കി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​യി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്കി​ല്‍ ഒ​രേ​സ​മ​യം 2000 പേ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.
ഡെ​വ​ല​പ്പ​ര്‍, ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി ഡി​സൈ​ന​ര്‍, ഫ്ര​ഞ്ച്, അ​റ​ബി​ക് എ​ന്നീ ഭാ​ഷാ കോ​ഴ്സു​ക​ള്‍, വെ​ര്‍​ബ​ല്‍ ആ​പ്റ്റി​റ്റി​യൂ​ഡ് ട്രെ​യി​നിം​ഗ്, ബി​സി​ന​സ് ഇം​ഗ്ലീ​ഷ് ട്രെ​യി​നിം​ഗ് എ​ന്നീ കോ​ഴ്സു​ക​ളും ഇ​വി​ടെ വി​ദ്യാ​ഥി​ക​ള്‍​ക്കാ​യി സ്‌​കി​ല്‍ പാ​ര്‍​ക്കി​ല്‍ ല​ഭ്യ​മാ​കും. വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
ഓ​രോ പാ​ര്‍​ക്കും ഹൈ​സ്‌​കൂ​ളു​ക​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍, ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജു​ക​ള്‍, എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ള്‍, മെ​ഡി​ക്ക​ല്‍, പാ​രാ​മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍, വ്യ​വ​സാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​കും സ്‌​കി​ല്‍ പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ക.അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ള്‍ സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​സാ​പ് സം​സ്ഥാ​ന​ത്ത് ഒ​ന്പ​ത് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്കു​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള വ്യാ​വ​സാ​യി​ക തൊ​ഴി​ൽ പ​രി​ശീ​ല​ന​മാ​ണ് സ്കി​ൽ​പാ​ർ​ക്ക് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. പ​ത്താം​ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ മു​ത​ൽ ബി​രു​ദ​ധാ​രി​ക​ൾ​വ​രെ​യു​ള്ള​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പ​രി​ശീ​ല​നം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കും.
തു​ട​ക്ക​ത്തി​ൽ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ, ആ​ഭ​ര​ണ ഡി​സൈ​നിം​ഗ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, അ​റ​ബി ഭാ​ഷാ പ​രി​ശീ​ല​നം എ​ന്നി​വ​യി​ലാ​ണ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
മൂ​ന്നു മാ​സം മു​ത​ൽ ഒ​രു​വ​ർ​ഷം​വ​രെ ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ളു​ണ്ടാ​കും. ജോ​ലി ല​ഭ്യ​ത​യും സ്കി​ൽ പാ​ർ​ക്കി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സെ​ക്ട​ർ സ്കി​ൽ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കും.
സ്കി​ൽ​പാ​ർ​ക്കി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും.
3000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് കു​ന്ന​ന്താ​ന​ത്തെ സ്കി​ൽ​പാ​ർ​ക്കി​ന്‍റെ രൂ​പ​ക​ല്പ​ന. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോ സ്ഥ​ല​ത്തും എ​ത്താ​നാ​കും. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ശു​ചി​മു​റി​യും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ലി​ഫ്റ്റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.