ബാ​ബു കോ​യി​ക്ക​ലേ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള സെ​ക്ര​ട്ട​റി
Saturday, December 14, 2019 11:09 PM IST
കോ​ഴ​ഞ്ചേ​രി: ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ബാ​ബു കോ​യി​ക്ക​ലേ​ത്തി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള​യെ​യും കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ന്ന കേ​ര​ള ക​ർ​ഷ​ക​സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പി. ​ബി. ഹ​ർ​ഷ​കു​മാ​ർ ആ​ണ്‌ ട്ര​ഷ​റ​ർ. ര​ണ്ടു​ദി​വ​സ​മാ​യി ച​ര​ൽ​ക്കു​ന്ന്‌ ക്യാ​മ്പ്‌ സെ​ന്‍റ​റി​ലെ അ​ഡ്വ. ഏ​ബ്ര​ഹാം മ​ണ്ണാ​യി​ക്ക​ൽ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം 34 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
കെ. ​കൃ​ഷ്ണ​പി​ള്ള, ജെ​റി ഈ​ശോ ഉ​മ്മ​ൻ, എം. ​കെ. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ. ​ജി. വാ​സു​ദേ​വ​ൻ, പി. ​ആ​ർ. പ്ര​ദീ​പ്, ജ​നു മാ​ത്യു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കെ. ​പി. ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ്, പി. ​ഷം​സു​ദ്ദീ​ൻ, ജി​ജി മാ​ത്യു, ല​സി​താ നാ​യ​ർ, എം. ​ജി. മോ​ൻ, ആ​ർ. രാ​ജേ​ന്ദ്ര​ൻ - എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ൾ, ഇ. ​എ. റ​ഹീം, കോ​ന്നി വി​ജ​യ​കു​മാ​ർ, ഡോ. ​കെ. പി. ​വി​ശ്വ​നാ​ഥ​ൻ, കെ. ​പി. സു​ഭാ​ഷ് കു​മാ​ർ, വി. ​കെ. ശ്രീ​കു​മാ​ർ, ജി. ​വി​ജ​യ​ൻ, പ്ര​ഫ. ജേ​ക്ക​ബ് ജോ​ർ​ജ്‌, വ​ര​ദ​രാ​ജ​ൻ, ഫി​ലി​പ്പ് കോ​ശി, വി​പി​ൻ മാ​ത്യു, കെ. ​ജി. മു​ര​ളീ​ധ​ര​ൻ, ആ​ർ. രാ​ജു, എ​സ്. മ​നോ​ജ്, ആ​ർ. ഗോ​വി​ന്ദ്, ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ആ​ർ. സ​തി​കു​മാ​രി, ലാ​ലി രാ​ജു, സ​ബി​ത കു​ന്ന​ത്തേ​ത്ത്‌, ബി​ന്ദു ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ക​മ്മി​റ്റി.