ജ​ല​വി​ഭ​വ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും
Wednesday, January 15, 2020 10:44 PM IST
കോ​ട്ടാ​ങ്ങ​ൽ: ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കേ​ടു​പാ​ടു​ക​ളു​മാ​യി ത​ക​രാ​റി​ലാ​യ മാ​രം​കു​ളം ക​വ​ല മു​ത​ൽ ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് വ​രെ​യു​ള്ള 200 മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് 10.30 മു​ത​ൽ പൊ​തു ജ​ല​വി​ഭ​വ ഓ​ഫീ​സ് കോ​ണ്‍​ഗ്ര​സ് കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ക്കും. ഉ​പ​രോ​ധ​സ​മ​രം ആ​ന്േ‍​റാ ആ​ൻ​റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മ​രു​തേ​ൻ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സ​തീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഴു​മ​റ്റൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, ഡി​സി​സി അം​ഗം എം.​കെ.​എം. ഹ​നീ​ഫ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, ഷാ​ജ​ഹാ​ൻ സു​ലൈ​മാ​ൻ, ബി.​സു​രേ​ഷ് കു​മാ​ർ, ടി.​എ. അ​സീ​സ്, നി​ഷാ​ദ് മ​ഠ​ത്തും​മു​റി,സു​ലൈ​മാ​ൻ, ബേ​ബി മു​ള​ക്കാ​ട്ട്, ജെ​യിം​സ് കു​രി​തം​മൂ​ട്ടി​ൽ, വി.​റ്റി.​ചാ​ക്കോ, സ​ലീം ഓ​ലി​ക്ക​പ്ലാ​വി​ൽ, ലൈ​ജു വാ​യ്പൂ​ര്, ലി​ജോ വ​ള​നാം​കു​ഴി, ഇ​ബ്രാ​ഹിം​കു​ട്ടി സി.​എ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ബീ​വീ, എ​ൽ​സി ചാ​ക്കോ, ആ​ലി​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.