എ​ന്‍​സി​വി​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ: അ​പേ​ക്ഷാ ക്ഷ​ണി​ച്ചു ‌
Saturday, January 18, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ (വ​നി​ത) മെ​ഴു​വേ​ലി​യി​ല്‍ 2018 ഓ​ഗ​സ്റ്റ് സെ​ഷ​നി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി​യ അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ് ജൂ​ലൈ 2019 വാ​ര്‍​ഷി​ക സ​മ്പ്ര​ദാ​യ​ത്തി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി പ​രാ​ജ​യ​പ്പെ​ട്ട ട്രെ​യി​നി​ക​ളി​ല്‍ നി​ന്നും 2020 ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന എ​ന്‍​സി​വി​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നി​ശ്ചി​ത ഫോ​മി​ല്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷാ ഫീ​സാ​യ 170 രൂ​പ 23 ന​കം ഏ​തെ​ങ്കി​ലും ട്ര​ഷ​റി​യി​ല്‍ അ​ട​യ്ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ ഫോ​മു​ക​ള്‍, അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ സ​ഹി​തം അ​ന്നേ ദി​വ​സം മൂ​ന്നു മ​ണി​ക്ക​കം പ്രി​ന്‍​സി​പ്പ​ൽ മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ 0468 2259952 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.‌