പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ത്രി​ദി​ന ശി​ല്പ​ശാ​ല തു​രു​ത്തി​ക്കാ​ട് കോ​ള​ജി​ൽ ‌
Tuesday, January 21, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ റ​സി​ഡ​ന്‍​ഷ്യ​ല്‍ ക്യാ​മ്പ് സ​മാ​പി​ച്ചു. തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ല്‍ സ​ജി ചെ​റി​യാ​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​മ്പി​ല്‍ സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​അ​നി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 120 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കു​ട്ടി​ക​ള്‍​ക്ക് കൊ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് വി​ഷ​യ​ത്തോ​ട് ആ​ഭി​മു​ഖ്യം പു​ല​ര്‍​ത്തു​ന്ന​തി​ന് ഈ ​ശി​ല്പ​ശാ​ല സ​ഹാ​യി​ച്ചു. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ര്‍​ഷ സ​യ​ന്‍​സ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള ത്രി​ദി​ന റ​സി​ഡ​ന്‍​ഷ്യ​ല്‍ ക്യാ​മ്പ് 25, 26, 27 തീ​യ​തി​ക​ളി​ല്‍ തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ല്‍ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്രാ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ന്ന​തി​നും ശാ​സ്ത്ര​ത്തി​ന്‍റെ രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ശാ​സ്ത്ര​പ​ഥം ക്യാ​മ്പ്. ‌