‌ബ​ഡ്‌​സ് ക​ലോ​ത്സ​വം-​ബ്ലോ​സം 2020 ഇ​ന്ന്
Wednesday, February 19, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​ത​ല ബ​ഡ്‌​സ് ക​ലോ​ത്സ​വം (ബ്ലോ​സം 2020) ഇ​ന്ന് രാ​വി​ലെ 11 ന് ​പ​ത്ത​നം​തി​ട്ട കി​ഴ​ക്കേ​ട​ത്ത് മ​റി​യം കോം​പ്ല​ക്‌​സി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ സ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ രാ​ജ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ള​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​സ​ന്ന​കു​മാ​രി, പ​ന്ത​ളം തെ​ക്കേ​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ജ​യ​ന്തി കു​മാ​രി, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ലാ​ല്‍, റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സ​ജി, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.