വൈ​ദ്യു​തി അ​ദാ​ല​ത്ത് ഇ​ന്ന് മ​ന്ത്രി എം.​എം മ​ണി പ​ങ്കെ​ടു​ക്കും‌
Monday, February 24, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​ദ്യു​തി അ​ദാ​ല​ത്ത് പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റോ​ഡി​ലു​ള്ള മേ​രി​മാ​താ പാ​രി​ഷ്ഹാ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. കെ​എ​സ്ഇ​ബി ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ഊ​ഷ്മ​ള​മാ​യ ബ​ന്ധം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി എം.​എം. മ​ണി​യു​ടെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ള്‍​ക്കു​ന്ന​തി​നും അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കും. ‌