‌സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ അ​ഞ്ചു​പേ​ര്‍​കൂ​ടി എ​ത്തി ‌
Wednesday, July 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് മും​ബൈ - തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ അ​ഞ്ചു പേ​ര്‍ കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ ഒ​രാ​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും നാ​ലു​പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.