ചിറ്റാർ കുടപ്പനയിലെ മത്തായിയുടെ ദുരൂഹ മരണം: കോൺഗ്രസ്, കേരളാ കോൺഗ്രസ് സത്യഗ്രഹം ഇന്നു മുതൽ
Monday, August 3, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: കു​ട​പ്പ​ന​യി​ൽ യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി (പൊ​ന്നു)​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​ലേ സ​ത്യാ​ഗ്ര​ഹം ഇ​ന്ന് ആ​രം​ഭി​ക്കും.‌

ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്പി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം. ഇ​ന്നു രാ​വി​ലെ 10ന് ​അ​ടൂ​ർ പ്ര​കാ​ശ് എം​പി സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ. ​ശി​വ​ദാ​സ​ൻ​നാ​യ​ർ, എ.​എ. ഷു​ക്കൂ​ർ, പ​ന്ത​ളം സു​ധാ​ക​ര​ൻ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പ​ഴ​കു​ളം മ​ധു എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും.‌
ഇ​ന്നു വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യും അ​ഞ്ചി​ന് രാ​വി​ലെ പ​ത്ത് മു​ത​ൽ അ​ഞ്ച് വ​രെ ത​ണ്ണി​ത്തോ​ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ലെ​യും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ​യും നേ​താ​ക്ക​ൾ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‌

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം റി​ലേ സ​ത്യ​ഗ്ര​ഹം റാ​ന്നി​യി​ൽ ‌‌

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ൽ റാ​ന്നി ഡി​എ​ഫ്ഒ ഓ​ഫീ​സ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കും. ‌

മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക, കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക, റാ​ന്നി​യി​ലെ ആ​ര​ബി​ൾ ലാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ട്ട​യ​ഭൂ​മി തി​രി​കെ പി​ടി​ക്കാ​നു​ള്ള ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​തു​വ​രെ സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌

ആ​ദ്യ​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.

അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി ദീ​പു ഉ​മ്മ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌

ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം മാ​ർ​ച്ച് ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റ്റി​ലെ ഫാം ​ഉ​ട​മ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റേ ച​രു​വി​ൽ മ​ത്താ​യി​യെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് മൃ​ത​ശ​രീ​രം കി​ണ​റ്റി​ൽ കാ​ണു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് ജീ​വ​നാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി വ​നം​ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.‌

മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.‌

ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ഛ​ൻ ആ​റൊ​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ഡോ. ​വ​റു​ഗീ​സ് പേ​ര​യി​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഏ​ബ്ര​ഹാം, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം മ​നോ​ജ് മാ​ത്യു, കെഎ​സ്്സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ൻ​റ്റോ തോ​പ്പി​ൽ,നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ബി​ൻ ക​ല്ല​ൻ പ​റ​ന്പി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​യ​ൻ​കു​ഞ്ഞ് ഇ​ളം​കാ​വി​ൽ, റെ​ജി പ്ലാ​ന്തോ​ട്ടം, വി.​റ്റി. ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ചു ന​ട​ത്തി

റാ​ന്നി: കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റേ​ച​രു​വി​ൽ പി.​പി. മ​ത്താ​യി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണ​വും കു​ടും​ബ​ത്തി​ന് വേ​ണ്ട​താ​യ സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ത​ണ്ണി​ത്തോ​ട് ഡി​സ്ട്രി​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി പെ​രു​ന്പു​ഴ ബ​സ് സ്റ്റാൻ​ഡി​ൽ നി​ന്നും റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.‌

തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ബി​ജു തോ​മ​സ് പ​റ​ന്ത​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര യു​വ​ജ​ന​പ്ര​സ്ഥാ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​അ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം റോ​ണി വ​ർ​ഗീ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മു​ൻ കേ​ന്ദ്ര യു​വ​ജ​ന​പ്ര​സ്ഥാ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​പി.​വൈ. ജെ​സ​ണ്‍, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് പേ​ര​യി​ൽ, അ​ല​ക്സ് കെ.​പോ​ൾ, കേ​ന്ദ്ര യു​വ​ജ​ന​പ്ര​സ്ഥാ​നം ട്ര​ഷ​റ​ർ ജോ​ജി പി. ​തോ​മ​സ്, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ എം.​ജെ. രെ​ഞ്ചു, നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ബോ​ബി കാ​ക്ക​ന​പ്പ​ള്ളി​ൽ, കേ​ന്ദ്ര സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ, മേ​ഖ​ല സെ​ക്ര​ട്ട​റി അ​നി കി​ഴ​ക്കു​പു​റം, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​ബി. ജ​സ്റ്റി​ൻ, ഡി​സ്ട്രി​ക്ട് ഓ​ർ​ഗ​നൈ​സ​ർ ജോ​മോ​ൻ മ​രു​തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പു​തു​ശേ​രി ‌‌

ചി​റ്റാ​ർ: ക​സ്റ്റ​ഡി​യി​ലി​രി​ക്കേ മ​ര​ണ​മ​ട​ഞ്ഞ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തു നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നി​ടം തൊ​ട്ടു നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​നാ​ണു ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടാ​ണു ന​ട​പ​ടി വൈ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

മ​ത്താ​യി​യു​ടെ മ​ര​ണം മൂ​ലം അ​നാ​ഥ​മാ​യ കു​ടും​ബ​ത്തി​നു ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഭാ​ര്യ​യ്ക്കു ജോ​ലി ന​ൽ​ക​ണ​മെ​ന്നും പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ഷാ​ജി തേ​ക്കാ​ട്ടി​ൽ, ജോ​സ് കു​റ്റി​യി​ൽ, രാ​ജ​ൻ ഉ​തു​പ്പാ​ൻ, റെ​ജി തോ​മ​സ്, എം.​സി. ജ​യ​കു​മാ​ർ, ത​ങ്ക​ച്ച​ൻ മു​ള്ള​ൻ​പാ​റ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം പു​തു​ശേ​രി, മ​ത്താ​യി​യു​ടെ ഭ​വ​ന​ത്തി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ‌

വ​ന​പാ​ല​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണം: കെ​ടി​യു​സി - എം ‌‌

​പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം ഫാം ​ഉ​ട​മ പി.​പി.​മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന​പാ​ല​ക​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കെ​ടി​യു​സി - എം ​ജോ​സ് വി​ഭാ​ഗം പ്ര​തി​ഷേ​ധി​ ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​ത്തേ​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി കു​റ്റി​യി​ൽ, ഷാ​ജി ജോ​സ​ഫ് മ​ല്ല​പ്പ​ള്ളി, ജോ​ർ​ജ് കു​ട്ടി എ​ബ്ര​ഹാം, വി​ശ്വാ​നാ​ഥ​ൻ മ​ഠ​ത്തി​ക്കാ​ല​യി​ൽ, ഇ​മ്മാ​നു​വേ​ൽ മ​ല്ല​പ്പ​ള്ളി, സ​ണ്ണി ജോ​ർ​ജ്, രാ​ജ​ൻ ഉ​തു​പ്പാ​ൻ, കു​ര്യ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌