വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വെ​ബി​നാ​ർ ‌
Wednesday, August 12, 2020 10:18 PM IST
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നാ​പു​രം ക്യൂ​ൻ മേ​രീ​സ് ഇം​ഗ്ലീ​ഷ് അ​ക്കാ​ഡ​മി​യും മു​റി​ഞ്ഞ​ക​ൽ അ​ക്ഷ​ര​മു​റ്റം സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വെ​ബി​നാ​ർ നാ​ളെ ന​ട​ത്തും. രാ​ത്രി 7.30 മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന വെ​ബി​നാ​റി​ന് ഐ​എ​സ്ആ​ർ​ഒ, വി​എ​സ്്എ​സ്്സി ചീ​ഫ് ക​ണ്‍​ട്രോ​ള​ർ ഡോ.​ബി​ജു ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കും.‌
ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ ലോ​ക​ത്തെ നേ​രി​ടാ​ൻ ഒ​രു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​താ​ണ് അ​വ​ത​ര​ണ വി​ഷ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ന് 9447421948, 9446816181 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് പി. ​മു​ക​ളി​ൽ, ടി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌‌