മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ല്‍ ടൂ​റി​സം ദി​നാ​ഘോ​ഷം
Sunday, September 27, 2020 10:22 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ല്‍ ടൂ​റി​സം ദി​നാ​ഘോ​ഷ​വും ടൂ​റി​സം ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ ​വ​ര്‍​ഗീ​സ് മാ​ത്യു, ഡോ. ​നെ​ബു ജോ​ണ്‍, പ്ര​ഫ. ഷീ​ബ കെ. ​ജേ​ക്ക​ബ്, ഡോ. ​എ​യ്ഞ്ച​ല്‍ സൂ​സ​ന്‍ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്‍റ​ർ​വ്യു

മ​ല്ല​പ്പ​ള്ളി: കോ​വി​ഡ്-19 രോ​ഗ​നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ലേ​ക്ക് മാ​ത്ര​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ഒ​ക്ടൊ​ബ​ർ അ​ഞ്ചി​നു രാ​വി​ലെ 11ന് ​ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്ക് -ഇ​ൻ-​ഇ​ൻ​റ​ർ​വ്യൂ നി​യ​മ​നം ന​ട​ത്തു​ന്നു. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 1.04.2020 ൽ 40 ​വ​യ​സ്. യോ​ഗ്യ​രാ​യ​വ​ർ അ​ന്നേ ദി​വ​സം 11ന് ​മു​ന്പ് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​സ​ൽ സ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കേ​ണ്ട​താ​ണ് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.