ബി​ജെ​പി​യി​ൽ വി​മ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി ‌
Monday, November 30, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: സം​ഘ​ട​നാ വി​രു​ ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​ന് സു​രേ​ഷ് ക​ണി​പ​റ​മ്പി​ല്‍ (അ​ യി​രൂ​ര്‍), ഷാ​ജി പു​രു​ഷോ​ത്ത​മ​ന്‍ (ക​വി​യൂ​ര്‍), കെ.​സി.​മോ​ഹ​ന്‍​ കു​മാ​ര്‍ (​ആ​നി​ക്കാ​ട്), ദേ​വ​ദാ​ സ്‌ (​ബാ​ബു​കു​ട്ട​ന്‍) (പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി), ഗീ​താ ഷാ​ജി (പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി), പ്രേം​ശ​ങ്ക​ര്‍ ( പ​ന്ത​ളം മു​നി​സി ​പ്പാ​ലി​റ്റി) എ​ന്നി​വ​രെ ബി​ജെ​ പി​യി​ൽ നി​ന്നും സ​സ്പെ​ൻ​ ഡു ചെ​യ്ത​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട അ​റി​യി​ച്ചു. ‌‌