പു​റ​ത്താ​ക്കി​യെ​ന്ന്
Wednesday, December 2, 2020 10:16 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി റ്റി അം​ഗ​വും മു​ൻ ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മെ​ന്പ​റു​മാ​യി​രു​ന്ന മി​നി ജ​യിം​സി​നെ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി(ജോ​സ​ഫ്)ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽനി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു.