ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, December 2, 2020 10:16 PM IST
ഹ​രി​പ്പാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ നാ​ല് ഡെപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡെപ്യൂ​ട്ടി ത​ഹ​സിൽ​ദാ​ർ​മാ​രെ കൂ​ടാ​തെ ഓ​രോ സ്ക്വാ​ഡി​ലും ര​ണ്ട് അ​സി​സ്റ്റ​ന്‍റുമാ​രും ഉ​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ചു​വ​രെ​ഴു​ത്ത് പോ​സ്റ്റു​ക​ൾ, ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യു​ക, മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.ഹ​രി​പ്പാ​ട് മു​നി​സി​പ്പാ​ലി​റ്റി-​അ​മോ​ദ് എം. ​ദാ​സ് (9496156760), കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി- പി.​വി. ബി​ജു (9400554828), മു​തു​കു​ളം ബ്ലോ​ക്ക്-​ഷി​ബു (98474819900, ഹ​രി​പ്പാ​ട് ബ്ലോ​ക്ക്-​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (94463 76824). പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച് പ​രാ​തി​ക​ൾ പ​റ​യാ​ം. സ്ക്വാ​ഡു​ക​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല കാ​ർ​ത്തി​ക പ​ള്ളി ത​ഹ​സീ​ൽ​ദാ​ർ ഡി.​സി. ദി​ലീ​പ് കു​മാ​റി​നാ​ണ്.