ബാ​ലി​കാ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, January 25, 2021 10:18 PM IST
ആ​ല​പ്പു​ഴ: പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ബാ​ലി​കാ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബാ​ലി​ക​മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും ന​ട​ത്തി​യ ദി​നാ​ഘോ​ഷ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​വി വി​ദ്യാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, രാ​ജീ​വ് വാ​ര്യ​ർ, ജോ​മോ​ൻ ക​ണ്ണാ​ട്ടു​മ​ഠം, ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, റോ​ജ​സ് ജോ​സ്, കെ.​എ​ൽ. മാ​ത്യു, സി​ബി ഫ്രാ​ൻ​സി​സ്, ജി. ​പ​ത്മ​കു​മാ​ർ, ഷാ​ജി മൈ​ക്കി​ൾ, നാ​സ​ർ പ​ട്ട​രു​മ​ഠം, ടി. ​വി​ജ​യ​സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​നം

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​ക ശാ​ല​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സു​ഷ​മാ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ചെ​യ്തു

മാ​ന്നാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​സ​ഭാ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ചെ​യ്തു. തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി നി​ർ​വ​ഹി​ച്ചു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല സോ​മ​രാ​ജ​ൻ വാ​ർ​ഡ് മെ​ന്പ​ർ ശാ​ലി​നി, എ​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.