മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Thursday, March 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് 19 പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി ഇ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ജി​ല്ല​യി​ലെ ആ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മെ​ഗാ​ക്യാ​ന്പു​ക​ൾ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു.
ചേ​ർ​ത്ത​ല ടൗ​ണ്‍ ഹാ​ൾ, ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ൾ, ഹ​രി​പ്പാ​ട് കാ​വ​ൽ മ​ർ​ത്തോ​മ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, കാ​യം​കു​ളം ടൗ​ണ്‍​ഹാ​ൾ, മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് സ്കൂ​ൾ, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ക്യാ​ന്പ്.
രാ​വി​ലെ 9.30 മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ​രേ​ഖ​യും ആ​ധാ​ർ കാ​ർ​ഡു​മാ​യി അ​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം.