മാ​തൃ​-പി​തൃവേ​ദി ഇ​ട​വ​ക യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം
Saturday, July 24, 2021 9:59 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന മാ​തൃ-​പി​തൃ​വേ​ദി ഇ​ട​വ​ക​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം വ​ർ​ഷം ഉ​ദ്ഘാ​ട​നം മാ​തൃ-​പി​തൃ​വേ​ദി ആ​ല​പ്പു​ഴ ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി പി. ​വേ​ലി​ക്കെ​ട്ടി​ൽ പ്ര​കാ​ശ​നം ചെ​യ്തു. കോ​വി​ഡ് മെ​ഡി​ക്ക​ൽ കി​റ്റ് മാ​തൃ​വേ​ദി ഫോ​റോ​നാ പ്ര​സി​ഡ​ന്‍റ് നി​ഷ ലെ​സ്‌ലി കൗ​ൺ​സി​ല​ർ അ​ന്ന​മ്മ തോ​മ​സി​ന് ന​ൽ​കി.
സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ എ​സ്എ​ബി​എ​സ്, ബേ​ബി പാ​റ​ക്കാ​ട​ൻ, ഷീ​ബ കു​ഞ്ഞ​ച്ച​ൻ, ആ​നി വ​ർ​ഗീ​സ് ക​ണ്ടാ​മ​റ്റ​ത്തി​ൽ, പി.​റ്റി. കു​രു​വി​ള, ലോ​ന​പ്പ​ൻ ഏ​ഴ​ര​യി​ൽ, ജി​ജി മാ​ത്യു, റാ​ണി രാ​ജീ​വ്, ബീ​ന കു​ര്യ​ൻ, സി.​വി. കു​ര്യാ​ള​ച്ച​ൻ, പി.​റ്റി. ജോ​സ​ഫ്,അ​നി​യ​ൻ തോ​മ​സ്, സ​ജി വ​സ​ന്തം ചി​റ്റ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.