വൈ​ദ്യു​തി മു​ട​ങ്ങും
Friday, July 30, 2021 11:41 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ലെ ടി​വി ഹൗ​സ്, ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ കൊ​ല്ല​പ്പ​ള്ളി, വി​ൽ​ട്ട​ൻ വെ​സ്‌​വേ​ർ​സ് എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി ഇ​ല​ക്ട്രി​ക് സെ​ക്ഷ​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന ത​യ്യി​ൽ, ചി​ങ്ങോ​ലി പ​ടി​ഞ്ഞാ​റ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും