ആൽസ്ഹൈമേ​ഴ്സ് ദി​നാ​ച​ര​ണം നാളെ
Sunday, September 19, 2021 9:56 PM IST
അ​മ്പ​ല​പ്പു​ഴ: ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റേ​യും സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റ​ത്തി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ആൽസ്ഹൈ​മേ​ഴ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നാ​ളെ 11ന് ​അ​മ്പ​ല​പ്പു​ഴ സീ​നി​യ​ർ സി​റ്റി​സ​ൺ ഹാ​ളി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
മ​റ​വി രോ​ഗ​ങ്ങ​ളും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും എന്നതിനെക്കു​റി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി.​വി. ഷാ​ജി, മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ബി. പ​ദ്മ​കു​മാ​ർ, ന്യൂ​റോ മെ​ഡി​സി​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എ​സ്.​ആ​ർ. പ്ര​ശാ​ന്ത്, മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​നി​ഖി​ൽ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.