ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​ക്ക് പ​രി​ഹാ​രം
Saturday, September 25, 2021 10:52 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വി​ര​മി​ച്ച് 20 മാ​സം ക​ഴി​ഞ്ഞ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ന് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങി.ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്. അ​മ്പ​ല​പ്പു​ഴ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന സി.​വി.വി​ശ്വ​നാ​ഥ​പ്പ​ണി​ക്ക​രു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്. ഗ്രാ​റ്റു​വി​റ്റി, ടി.​എ, ശ​മ്പ​ള കു​ടി​ശി​ക മു​ത​ലാ​യ​വ​യ​ട​ക്കം എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​രു മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.