ജി​ല്ല​യി​ല്‍ 302 പേ​ര്‍​ക്കുകൂടി കോ​വി​ഡ്
Tuesday, October 19, 2021 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 302 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 290 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 8.55 ശ​ത​മാ​ന​മാ​ണ്. 443 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 3881 പേ​ര്‍ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഏ​ഴു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് നാ​ലു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 307 പേ​ർ​ക്കെ​തി​രെ​യും ആള​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 184 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 1982 പേ​രെ​യാ​ണ് താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ച​ത്.