രാ​മ​ങ്ക​രി പ​ഞ്ച​ായ​ത്തി​ൽ കു​ടി​വെ​ള്ളം ഇ​ല്ലെ​ന്ന്
Wednesday, October 20, 2021 10:24 PM IST
രാമങ്കരി: രാ​മ​ങ്ക​രി പ​ഞ്ച​യ​ത്തി​ൽ കു​ടി​വെ​ള്ളം നി​ല​ച്ചി​ട്ടു ഒ​രാ​ഴ്ച​യാ​യി​ട്ടും ന​ട​പ​ടി​യൊ​ന്നു​മി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്‌ രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​സേ​ച ന ​മ​ന്ത്രി​ക്കു ഇ​വ​ർ നി​വേ​ദ​നം ന​ൽ​കി. അ​നാ​വ​ശ്യ ത​ട​സ​വാ​ദ​ങ്ങ​ളാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കാ​രി​ക​ളും, കോ​ൺ​ട്രാ​ക്ട​ർ​മാ​രും പ​റ​യു​ന്ന​ത്.
റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പു​ക​ളെ വി​വ​രം അ​റി​യി​ച്ച​താ​യി യോ​ഗം ഉ​ദ്ഘാ​ട​നം ച​യ്ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി പ​റ​ഞ്ഞു. മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റ് ഡെ​ന്നി സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നീ​ഷ് തോ​മ​സ് തെ​ക്കേ പ​റ​മ്പ്, സോ​ജ​ൻ വ​ർ​ഗീ​സ് പു​ല്ലി​ശേ​രി, കെ.​പി. മം​ഗ​ളാ​ന​ന്ദ​ൻ, ജോ​ർ​ജ് ജേ​ക്ക​ബ്, മാ​ത്യു സ​ഖ​റി​യ, കെ.​ജെ. അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.