ഏ​ക​ദി​ന ശി​ല്പശാ​ല
Friday, October 22, 2021 1:07 AM IST
പൂ​ച്ചാ​ക്ക​ൽ:​ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഏ​ക​ദി​ന ശി​ല്പശാ​ല സം​ഘ​ടി​ച്ചു. തൈ​ക്കാ​ട്ടു​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘തൊ​ഴി​ലു​റ​പ്പും വി​ക​സ​ന സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ശി​ല്പശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.​പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി, പാ​ണാ​വ​ള്ളി, അ​രു​ക്കു​റ്റി, പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി ലെ ​മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് പി.എം. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​താ ദേ​വാ​ന​ന്ദ് അ​ധ്യക്ഷ​ത വഹിച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ്റി.എ​സ്. സു​ധീ​ഷ്, ധ​ന്യ സ​ന്തോ​ഷ്, വി​വി ആ​ശ എ​ന്നി​വ​ർ പ്രസംഗിച്ചു. ബ്ലോ​ക്ക് ഡവ​ല​പ്മെ​ന്‍റ് ഓ​ഫീസ​ർ സിസി​ലി സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ബിഡിഒ ​ഷ​ക്കീ​ല ന​ന്ദി​യും പ​റ​ഞ്ഞു.