കോ​ഴി​ക്കൂ​ടും കൗമാ​റ്റും ഇ​നി വെ​ള്ള​പ്പൊ​ക്ക​ത്തെ തോ​ല്പി​ക്കും
Monday, November 29, 2021 10:14 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കാ​ലാ​വ​സ്ഥാ​നു​സൃ​ത കൃ​ഷി സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന കോ​ഴി​ക്കൂ​ടും പ​ശു​ത്തൊ​ഴു​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന കൗമാ​റ്റും ക​ര്‍​ഷ​ക​ര്‍​ക്കു വി​ത​ര​ണം ചെ​യ്തു. എ​ട​ത്വ പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സ​ബ്ജ​ക്ട് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​എ​സ്. ര​വി, പ്രോ​ജ​ക്ട് സ്റ്റാ​ഫ് മു​ഹ​മ്മ​ദ് ഇ​ജാ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.