സൗ​ജ​ന്യ പ​രി​ശോ​ധ​ന
Thursday, May 26, 2022 11:05 PM IST
ചേ​ർ​ത്ത​ല: കെ​വി​എം ആ​ശു​പ​ത്രി​യി​ൽ പു​ക​യി​ല​വി​രു​ദ്ധ​ദി​ന​മാ​യ 31 ന് ​ആ​ദ്യം ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന 50 പേ​ർ​ക്ക് സൗ​ജ​ന്യ ശ്വാ​സ​കോ​ശ പ്ര​വ​ർ​ത്ത​ന​പ​രി​ശോ​ധ​ന, പ​ൾ​മ​ണോ​ള​ജി പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 0478-2812228.