അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ലൂ​ടെ സേ​ന​യെ മോ​ദി വ​ന്ധ്യം​ക​രി​ക്കും: കെ.​സി. ​വേ​ണു​ഗോ​പാ​ൽ
Monday, June 27, 2022 10:44 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വീ​ര്യം ത​ക​ർ​ത്ത് സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യെ​ന്ന് കെ.​സി.​ വേ​ണു​ഗോ​പാ​ൽ എം​പി. രാ​ജ്യ​ത്തെ ധീ​ര​ദേ​ശാ​ഭി​മാ​ന ബോ​ധ​മു​ള്ള ചെ​റു​പ്പ​ക്കാ​രെ വ​ഞ്ചി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ​പ്പോ​ലും നോ​ക്കു​കു​ത്തി​യാ​ക്കു​ന്നു.

ഈ ​കാ​പ​ട്യം തു​റ​ന്നു​കാ​ട്ടി രാ​ജ്യ​ത്തി​ന്‍റെ ആ​ത്മ​വീ​ര്യം വീ​ണ്ടെ​ടു​ക്കാ​ൻ അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് കോ​ണ്‍​ഗ്ര​സ്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് കെ.​സി.​ വേ​ണു​ഗോ​പാ​ൽ ഓ​ർ​മി​പ്പി​ച്ചു. മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ട്ടാ​ള മേ​ധാ​വി​ക​ളെ​കൊ​ണ്ട് ചെ​യ്യി​ക്കാ​ൻ അ​ഗ്നി​പ​ഥി​നെ ഉ​പ​ക​ര​ണ​മാ​ക്കു​ന്നു. വൈ​കാ​രി​ക ഐ​ക്യ​മു​ള്ള റ​ജി​മെ​ന്‍റു​ക​ളാ​ണ് ഇ​ന്ത്യ​ൻ സേ​ന​യു​ടെ ശ​ക്തി.

ഈ ​ശ​ക്തി​യും വീ​ര്യ​വും ത​ക​ർ​ത്ത് സേ​ന​യെ വ​ന്ധ്യം ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി ആ​രോ​പി​ച്ചു. എ​ഐ​സി​സിയു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ദേ​ശീയ​ത​ല​ത്തി​ൽ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ച്ച പ്ര​ക്ഷേ​ഭ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച അ​ഗ്നി​പ​ഥ് പ്ര​ക്ഷേ​ഭ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ.​എ.​ ഷു​ക്കൂ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എം.​ ലി​ജു, എം.​ജെ.​ ജോ​ബ്, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, ഷി​ഹാ​ബു​ദ്ദീ​ൻ, സി.​കെ.​ ഷാ​ജി​മോ​ഹ​ൻ, ബി.​ ബൈ​ജു, കെ.​വി.​ മേ​ഘ​നാ​ദ​ൻ, ജി.​ സ​ഞ്ജീ​വ് ഭ​ട്ട്, അ​ഡ്വ. ജി.​മ​നോ​ജ്കു​മാ​ർ, അ​ഡ്വ.​ എ​സ്.​ ശ​ര​ത്ത്, ആ​ല​പ്പി അ​ഷ​റ​ഫ്, തോ​മ​സ് ജോ​സ​ഫ്, അ​ഡ്വ.​പി.​ജെ.​ മാ​ത്യു, ബാ​ബു ജോ​ർ​ജ്, സു​നി​ൽ ജോ​ർ​ജ്, സി​റി​യ​ക് ജേ​ക്ക​ബ്, സി.​വി. മ​നോ​ജ്കു​മാ​ർ, ബി​ന്ദു ബൈ​ജു, മോ​ളി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​യം​കു​ളം: പ്ര​തി​രോ​ധമേ​ഖ​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ കാ​യം​കു​ള​ത്ത് സ​ത്യ​ഗ്ര​ഹം സ​മ​രം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നോ​ർ​ത്ത് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​സ​മീ​ർ, എ​ൻ. ര​വി, ത്രി​വി​ക്ര​മ​ൻ ത​മ്പി, കെ. ​രാ​ജേ​ന്ദ്ര​ൻ, ചേ​ല​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, അ​ല​ക്സ് മാ​ത്യു, ത​യ്യി​ൽ റ​ഷീ​ദ്, ഷാ​ജി വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.