തൊ​ഴി​ൽ മേ​ള 27ന്
Thursday, December 8, 2022 10:52 PM IST
കാ​യം​കു​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കാ​യം​കു​ളം ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ദ്യോ​ഗ്-2022 തൊ​ഴി​ൽ​മേ​ള​യു​ടെ നാ​ലാം പ​തി​പ്പ് 27ന് ​കാ​യം​കു​ളം ഗ​വ​. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും.

ബാ​ങ്കിം​ഗ്, ഫി​നാ​ൻ​സ് ഓ​ട്ടോ​മൊ​ബൈ​ൽ, ഐ​ടി, നോ​ൺ ഐ​ടി, ഇ​ൻ​ഷു​റ​ൻ​സ്, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ൽ​ത്ത് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽനി​ന്ന് 30ല​ധി​കം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽനി​ന്ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഒ​ഴി​വു​ക​ളാ​ണ് മേ​ള​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മു​ത​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ൾ 9495382946 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.